ഇന്ത്യന്‍ വര്‍ണ-ജാതിവ്യ്‌വസ്ഥയുടെ ഒരു നാള്‍വഴിക്കുറിപ്പ്
ചിത്രകരന്റെ ക്ഷുരകന്മാരും ഈഴവരാണ് എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനം കൊണ്ടെഴുതിയ ഒരു കുറിപ്പ്
ചിത്രകാരാ നല്ല സ്വപ്നങ്ങള്‍. എന്തുകോണ്ടു സാദ്ധിച്ചുകൂടാ. കെട്ടിയതൊക്കെ അഴിക്കാനും കഴിയണം അതു സാദ്ധ്യമാണ് എന്നു വിശ്വസിച്ചു പ്രവര്‍ത്തിക്കുക.
ഇന്ത്യയില്‍ ജാതി പണ്ടേ നിലനിനിരുന്നു. പക്ഷെ അതില്‍ വിവേചനമില്ലായിരുന്നു. ഉദ്. കുചേലബ്രാഹണന്‍ മറ്റുള്ള ജാതിക്കാരുടെ വീടുകളീല്‍ പോയി ഭിക്ഷ വാങ്ങിയിരുന്നു.
പുറത്തുനിന്നു വന്ന നായാടി വര്‍ഗങ്ങള്‍ ക്രമേണ ബ്രാഹണരായി സ്വയം അവരോധിച്ചപ്പോഴാണ് കാര്യങ്ങള്‍ കുഴപ്പത്തിലാകാന്‍ തുടങ്ങിയത്. പിന്നീട് വിത്തിന്റെ പേരില്‍ വര്‍ണശേഷ്ഠത കോണ്ടു വന്നു നായാടീ ബ്രാഃമണര്‍. അതിനെ അനുകൂലിച്ചൊരു കോളോണിയല്‍ രാജഭരണവ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടായി. മനുസംഹിത ഈ നായാടീ-ക്ഷത്രിയ വിത്തുവിതരണത്തെ ആസ്പദമാക്കിയ ഉന്നത-നീച- ജാതിവ്യവസ്ഥക്കു രൂപം കൊടുത്തു.
ഏറ്റവും അവസാനത്തെ പാശ്ചാത്യ കൊളോണീയല്‍ വ്യവസ്ഥ മനുവ്യവസ്ഥയുമായി കൂട്ടിച്ചേര്ന്നപ്പോല്‍ ജാതി ഒരു കോണ്‍സ്റ്റിറ്റൂഷനല്‍ വ്യവസ്ഥയായി.
കോണ്‍സ്റ്റിയൂഷനല്‍ ആയതോട്, അതൊരു രാഷ്ട്രിയ സത്യമായി. പിന്നോക്കന്‍ ജന്മ്നാ പിന്നോക്കനായി. ഇതാണ് ഏറെക്കൊറെ ചുരുക്കമായ ഇന്ത്യന്‍ ജാതി ചരിത്രം.ദേ ഇവിടെ വായിക്കാം
അതായത് സംവരണത്തിനു പ്രതിഫലമയാണ് ജാതിപിന്നോക്കാവസ്ഥ/അല്ലെങ്കില്‍ മറിച്ചോ ഇന്ത്യന്‍ ഭരണകൂടം തരപ്പെടുത്തിയത്.
ഭര്‍ണഘടന രൂപീകരണത്തില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ തരികിടകള്‍ ഇവിടെയും പിന്നെ ഇവിടെയും വായിക്കാം.
എങ്ങനെ പിന്നോക്കന്‍ വീണ്ടും കബളിപ്പിക്കപ്പെട്ടുവെന്നും, ക്രിത്രീമമായി ഒരു ഹിന്ദുഭൂരിപക്ഷം എങ്ങനെ കെട്ടിച്ചമക്കപ്പെട്ടു എന്നും അതുവഴി ഒരു ന്യൂനപക്ഷം ക്രിത്രിമമായി രൂപപ്പെട്ടു എന്നും ഇവിടെ വായിക്കാം.
ഇതൊക്കെ കുരുക്കുകളാണ്, വെറും കുരുക്കുകളല്ല ചതിവ് ബുദ്ധിയോടെ സൃഷ്ടിച്ചെടുത്ത കോണ്‍സ്റ്റുറ്റൂഷനല്‍ കുരുക്കുകള്‍. മനപൂര്‍വം ഒരു ജനതയെ കെട്ടിയിടുന്ന കുരുക്കുകള്‍. ഇതൊക്കെ അഴിക്കാന്‍ തയ്യാറാകണം. ഒരു ക്രിയാത്മകമായ അവര്‍ണ നേതൃത്വം ഉണ്ടായാല്‍ അഴിച്ചെടുക്കാന്‍ കഴിയും കഴിയണം
എന്തിന്റെയും തുടക്കം ഒരു സ്വപ്നമാണല്ലോ:)
ഇതൊക്കെ കുരുക്കുകളാണ്, വെറും കുരുക്കുകളല്ല ചതിവ് ബുദ്ധിയോടെ സൃഷ്ടിച്ചെടുത്ത കോണ്‍സ്റ്റുറ്റൂഷനല്‍ കുരുക്കുകള്‍. മനപൂര്‍വം ഒരു ജനതയെ കെട്ടിയിടുന്ന കുരുക്കുകള്‍. ഇതൊക്കെ അഴിക്കാന്‍ തയ്യാറാകണം. ഒരു ക്രിയാത്മകമായ അവര്‍ണ നേതൃത്വം ഉണ്ടായാല്‍ അഴിച്ചെടുക്കാന്‍ കഴിയും കഴിയണം
ReplyDeleteഎന്തിന്റെയും തുടക്കം ഒരു സ്വപ്നമാണല്ലോ:)
പക്ഷേ ചിലര് പറയുന്നത് ആദ്യ ബ്രാമണര്‍ ത്ദ്ദേശിയരല്ലന്നും മദ്ധ്യേഷ്യയില്‍ നിന്നുവന്ന ആര്യന്‍മാരായിരുന്നു എന്നാണല്ലോ. അവര്‍ തകര്‍ന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ പുറത്ത് വേദങ്ങളിലടിസ്ഥാനമായ പുതിയ വ്യവസ്ഥക്ക് തുടക്കം കുറിച്ചെന്നും, പിന്നീട് ബുദ്ധ-ജൈന മതങ്ങള്‍ ബ്രാമണ മേധാവിത്വത്തെ തകര്‍ത്ത് ഭാരതം മുഴുവന്‍ ബുദ്ധ-ജൈന സംസ്കാരം കൊണ്ടുവന്നെന്നും, അതിന് ശേഷം ശങ്കരന്റെ നേതൃത്വത്തില്‍ ബ്രാമണര്‍ ബുദ്ധ-ജൈന സംസ്കാരത്തെ ഉന്‍മൂലനം ചെയ്ത് കടുത്ത ജാതിവ്യവസ്ഥയിലും ബ്രാമണാധിപത്യത്തിലും അടിസ്ഥാനമായ രീതി സ്ഥാപിച്ചു എന്നൊക്കെയും അവര്‍ പറയുന്നുണ്ട. വെറുതെയായിരിക്കും. എന്നാലും സായിപ്പിനെ എന്തിനാ ഇതിലേക്ക് വലിച്ചിഴക്കുന്നത്?
ReplyDeleteജഗദീശ്,
ReplyDeleteആദ്ദ്യാമായി പറയട്ടെ, ഇന്ത്യയില്‍ ചരിത്രം ഒരു നൊവാലുപ്പോാലെയാണ് കരുതപ്പെടുന്നത്. അതായത്, ഇഥിഹാസങ്ങളൂം മറ്റുമാണ് ചര്രിത്രം എന്നാണ് പറയപ്പെടൂന്നത്. അപ്പോള്‍ പിന്നെ യദ്ദാര്‍ഥച്ചരിത്രം എന്താണ് എന്നന്വേഷ്ക്കുന്ന ഞാന്‍ നോക്കുന്നത്, ഇന്ത്യയുടെബൌദ്ധിക വള്ര്‍ച്ചയുട്ടെ ഒരു ലോഗീക്കല്‍ സ്കീച്ച് നോക്കുകയാണ്.
ഇനി ഇന്ത്യന്‍ സംസ്കാരം ആരു നിര്‍മ്മിച്ചു എന്നൂള്ളത് ഒരു വാലിയ ചോദ്യ്യമാാണ്.
ഇതില്‍ ആദ്യം കേട്ടിരുന്ന ഒരു കഥയാാണ്, സീന്ധൂനദീതട സംസ്കാരം ആക്രമിച്ചുക്കീഴടക്കിക്കൊണ്ട്, പുറത്തുനിന്നു വന്ന ആര്യ വാംശജര്‍ ഇവിടെ സാംസ്കാരമുണ്ടാാക്കി എന്ന്.
കുറച്ചു കൊല്ലങ്ങള്‍ക്കു മുപ്. കുറച്ചു നമ്പൂതിരി വെബ്ബ്സൈറ്റുകള്‍ കാണാമായീരുന്നു, അവയിലൊക്കെ ഇന്ത്യന്‍ സംസ്ക്കാരം മധ്യേഷ്യയ്യില്‍ നിന്ന് ഇറാക്കുമതീ ചെയ്തായീര്രൂന്നു എന്നു കാണാാമായിരുന്നൂ.
എന്നാല്‍ ക്രമേണ്ണ ഈ ‘ആാര്യന്‍‘ എന്നതൂള്‍പ്പെടെ യൂറോസെണ്ട്രിക്ക് വാര്‍ഗ്ഗീയ- കൊളോണിയല്‍ സ്ഥാപനാവല്‍ക്കരണത്തിന്റെ ഒരു സൈദ്ധാന്തിക്ക മിത്ത് ആയിരുന്ന്നു എന്ന് സംശയാതീതമായി പിന്നീടു തെളിയിക്കപ്പെട്ടത്. ആനേക പബ്ലിക്കേഷന്‍സ് ഇതിനു സ്സാക്ഷി വഹിക്കുന്നുണ്ട്ട്.
ഈ യൂറോസ്സെണ്ട്രിക്ക് വര്‍ഗ്ഗീയവ്വാല്‍ക്കരണമനുസരിച്ച് ഗ്രീസായിരൂന്നൂ, ആര്യന്റെ സംസ്കാരകേന്ദം. അങ്ങനെയൊരാവകാശത്തിന് ആവശ്യമായ തെളിവുകള്‍ ഇല്ല എന്നു വന്നപ്പോള്‍ ‘ആര്യസഹോദരങ്ങള്‍‘ ഇന്ത്യന്‍ സവാര്‍ണന്‍ + യൂരോ വ്വൈറ്റ് സൂപ്രികേസിസ്റ്റുകള്‍)പുതിയ കെട്ടുക്കഥകളുമായി രംഗത്തൂ വരാന്‍ തുടാങ്ങി.
അപ്പോഴേക്ക് മുകളില്‍ പറഞ്ഞ നമ്പൂതിരി വെബ്സൈറ്റുകള്‍ അപ്രത്യക്ഷമാകാന്‍ തുട്ങ്ങി. പകരം ഓം തൂക്കിയ ഹിന്ദൂഥ്വ സൈറ്റുകള്‍ രംഗത്തു വരാന്‍ തുടങ്ങി. അതില്‍ പ്ലേട്ട് തിരിച്ചു വച്ചു.ഹേ ആരൂ പറഞ്ഞൂ ഞങ്ങളിവിട്ടൊക്കെ തന്നൊണ്ടാരുന്നേ സിന്ധൂ നദീതടം സംസ്കാരം ഞങ്ങടപ്പൂപ്പന്മാര്രുണ്ടാക്കിയാതാണ് എന്നു പറഞ്ഞു ഇന്ത്യക്കു പുതിയ ചരിത്രമെഴുതി. ഇത്തരുണത്തില്‍ പ്രധാനമായും ഓര്‍മ്മിക്കപ്പെടേണ്ട് ഒരൂ തിരനാമമാണ്.David Frely.
''അവര്‍ തകര്‍ന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ പുറത്ത് വേദങ്ങളിലടിസ്ഥാനമായ പുതിയ വ്യവസ്ഥക്ക് തുടക്കം കുറിച്ചെന്നും...'
ഇതു സത്യമാകാനുള്ള സാദ്യത തള്ളീകളയേണ്ടിവന്നു എന്ന് ഞ്ഞാന്‍ മുകളില്‍ എഴുതിയല്ല്ലോ. അപ്പോള്‍ ബുദ്ദജൈന്യ മതങ്ങള്‍ ബ്രാഹനിസത്തെ ഇല്ല്ലാതാക്കി എന്നു പറയുന്നതില്‍ വിശ്വ്വസീക്കാന്‍ ക്കഴീയാതെ വരുന്നു.
സിന്ധൂ നാദീതട സംസ്കാരം തുടങ്ങി, ബ്ബുദ്ധ്-ജൈന മതങ്ങള്‍ക്കെല്ലാ ഒരേചിന്താപദ്ധത്തിയാണുള്ളത്. കറതീര്‍ന്ന ആ ഇന്ത്യന്‍ ചിന്താധാരയില്‍, അടങ്ങീയിരിക്കുന്നതാണ്, സാഹോദര്യം, അവര്‍ണത്, സ്ത്രീ-പുര്രുഷ സമത്വം മുതലായവ്. എന്നാല്‍ ഇതിനു കടകവിരുദ്ധമായ ആശായധാരകളാണ് ബ്രാഹ്മാണിസത്തീല്‍ ഉള്ളത്,അതൂകോണ്ട് ഇവയിലൊന്നൂ പുറത്തു നിന്നൂ വന്നതാണ്? അതേതാണെന്ന് ഞാന്‍ പറഞ്ഞുതരേണ്ടല്ല്ലൊ
പിന്നെ ബ്രിട്ടീഷ്കാരൂടെ റോള്, ഞാന്‍ തന്ന ലീങ്കിലുണ്ടല്ലോ അത്. അതീന്റെ തനീ രൂപം ഇന്ത്യക്കാരന്‍ അറിയാതെ പോയതാണ് ഇന്നു മൈനോര്രീറ്റീ വിദ്ദ്യാഭ്യ്യാസമെന്നറിയപ്പെടുന്ന മിഷനറി വിദ്യാഭ്യ്യാസത്തീന്റെ നേട്ടവൂം ഇന്ത്യന്‍ ജനതയുടെ ബൌദ്ധിക പരാജയവും.
ഭാഗവതം എന്ന ഒരൂ