Posts

Showing posts with the label ഇ-ലോഞ്ചിങ്

‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15

പ്രിയ ബ്ലോഗേഴ്സ്, കഴിഞ്ഞ കുറെ നാളുകളായി ഒരു മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മളാലാകുന്ന വിധത്തില്‍ ഒരു സംരഭത്തിനു രൂപകല്പന കൊടുക്കുന്നതില്‍ തിരക്കിട്ടു ശ്രമിക്കയായിരുന്നു, ഞങ്ങള്‍ ചില ബ്ലോഗേഴ്സ്. ആ ശ്രമത്തെക്കുറിച്ച്, ഇതിനു മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയിരുന്നു.