സൌമ്യ കൊലക്കേസ്- കേരളത്തിലെ നല്ല മനസുകള്‍ ഒന്നിക്കട്ടേ, ഉയര്‍ന്നെഴുനേല്‍ക്കട്ടെ
സൌമ്യകൊലക്കേസിനേക്കുറിച്ച് കുറച്ചു ദിവസങ്ങളായി ബ്ലോഗില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇനിയും പ്രത്യേകമായി ഒന്നും എഴുതാനില്ല. കാരണം ഇപ്പോള്‍ മാദ്ധ്യമങ്ങളീല്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അവയെ ശരി വക്കുന്നു.