An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേറ്റ്
ഈ awareness initiative നെക്കുറിച്ച് ആദ്യം വായിക്കുകയണെങ്കില്‍ അതിന്റെ അവതരണവും ആദ്യത്തെ അപ്ഡേറ്റും ഇവിടെ വായിക്കാം.
വളരെ പതുക്കെയാണെങ്കിലും ഈ ഇനിഷ്യേട്ടീവ് പുരോഗമനം പ്രാപിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്.
ഇതില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ആദ്യത്തെ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ നിന്ന് വായിക്കാമെന്നുള്ളതിനാല്‍ പുനരാവര്‍ത്തിക്കുന്നില്ല.
ബ്ലോഗേഴ്സിന്റെ സമയക്കുറവുകൊണ്ടായിരിക്കണം പാര്‍ട്ടിസിപ്പേഷനു താമസം നേരിടൂന്നത്
എന്നു കരുതുന്നു. പക്ഷെ പ്ലീസ് സമയക്കുറവ് ഒരു എക്സുസ് ആക്കരുത്.
1.സ്ത്രീ-പുരുഷ സമത്വം
ഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന്‍ ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി.
എന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്‍സ്റ്റുറ്റൂഷനില്‍ നിന്നു തുടങ്ങുക. ആ പഠനം ഫയര്‍ ഫ്ലൈ തുടങ്ങാമെന്നു സമ്മതിച്ചു. അങ്ങനെ അങ്ങനെ സ്ത്രീപുരുഷ്സമത്വത്തിന്റെ ആദ്യത്തെ സബ്സെക്ഷനു നമ്മള്‍ വിളക്കു കൊളുത്തി.
2.നമ്മുടെ സംഭരണശാല
അപ്പോഴാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പ്രസക്തമാകുന്നത്. ഇങ്ങനെ രൂപപ്പെട്ടുവരുന്ന സെക്ഷനുകള്‍ നമ്മള്‍ എവിടെ ശേഖരിച്ചു വക്കും.
സിബു ആദ്യം മുതല്‍ ഇതിലേക്ക് ആശയങ്ങള്‍ തന്നിരുന്നു. അതെന്താണെന്നു കമന്റ്റുകളീല്‍ നിന്നു മനസിലാകുമല്ലോ?
ഇതില്‍ അവസാത്തെ കമന്റു ഞാന്‍ കോപ്പി ചെയ്ത് താഴെച്ചേര്‍ത്തിരിക്കുന്നു.
ആദ്യം sites.google.com-ൽ പോയി ഒരു സൈറ്റ് തുടങ്ങൂ. എന്നിട്ട് ആദ്യം പറഞ്ഞപോലെ ഓരോ സെക്ഷനും എവിടെ വേണം എന്ന് തീരുമാനിക്കണം.
1. ഈ സംഗടനയുടെ കാര്യങ്ങൾ - സൈറ്റ്സിൽ
2. സംഗടനയുടേതല്ലാത്ത പബ്ലിക്ക് കാര്യങ്ങൾ - മലയാളം വിക്കിപ്പീഡിയയിൽ (ഉദാ: http://en.wikipedia.org/wiki/Fundamental_Rights_in_India)
3. വിക്കിപ്പീഡിയയിൽ ഇട്ടാൽ വല്ലാതെ കോമ്പ്ലിക്കേറ്റഡായി പോകുന്നവ - മലയാളം വിക്കിപാടശാലയിൽ (http://ml.wikibooks.org/) ഉദാ: http://en.wikibooks.org/wiki/Fundamentals_of_Transportation
ഇതിൽ സെക്ഷൻ 3-ഇൽ പറഞ്ഞത് പുതിയതാണ് - ഷിജുവുമായുള്ള സംസാരിച്ചതിൽ നിന്നും കിട്ടിയതാണ്. മനസ്സിലായിടത്തോളം ഏറ്റവും കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കേണ്ടത് വിക്കിപാടശാലയിൽ ആണ്. ഇന്ത്യൻ ബരണഗടന സ്ത്രീകളെ പറ്റി പറയുന്നത് വിക്കിപ്പീഡിയയിൽ ചേർക്കാവുന്നതാണ്. അതിലേയ്ക്കുള്ള ലിങ്ക് സൈറ്റിൽ ഒരു പേജിൽ ചേർക്കണം.
ഇത് നമ്മള്‍ എല്ലാവരും കൂടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പല ഓപ്ഷനുകള്‍ മുകളീല്‍ കാണാം.
വളരെ പ്രധാമപ്പെട്ട ഒരു കാര്യമാണിത്. ഇതില്‍ പറഞ്ഞതു പോലെ തീരുമാനിക്കണോ അതോ വേറെതെങ്കിലും ബെറ്റെര്‍ ആള്‍റ്റെര്‍നേട്ടിവ് ഉണ്ടോ. ഇതു നമ്മുടെ ടാര്‍ജെറ്റ് ഗ്രൂപ്പിന് സ്വീകാര്യമായിരിക്കുമോ? സമയമൊക്കെ ഉണ്ടാക്കി ഒന്നു ചര്‍ച്ച ചെയ്യുക. സങ്കേതിക അറിവുള്ളവര്‍ പ്രത്യേകിച്ച് മുന്നോട്ടു വന്നു അഭിപ്രായങ്ങള്‍ തന്ന് സഹകരിക്കുക.
3.ഇതിനെ എന്തു പേരു വിളിക്കും
മൂന്നാമത്തെ കാര്യമാണ്, ഇതിന് എന്തു പേരു വിളിക്കും എന്നുള്ളത്.
ഈ രണ്ടൂം, മൂന്നും തീരുമാനമായാല്‍ നമ്മള്‍ റ്റേക് ഓഫ് ചെയ്യുകയാണ്.

ReplyDeleteസഹ ബ്ല്ലൊഗേഴ്സേ ഒരഭിപ്രായവും ഇവിടെ ആരും പറയാത്തതെന്താണ് എന്നു മനസിലാകുന്നില്ല. :).. മനസിലൂള്ളതു പുറത്തൂ പറയുക. ഇതൊരു കൂട്ടായ പ്രസ്ഥാനമായാണ് തുടങ്ങിയത്, അപ്പോള്‍ തീരുമാനങ്ങള്‍ കൂട്ടായി എടുക്കുക.
ReplyDeleteഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന്‍ ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി.
ReplyDeleteഎന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്‍സ്റ്റുറ്റൂഷനില്‍ നിന്നു തുടങ്ങുക.
--------------------------------------------------------------------------------------------
അതെ,നിയമം പറഞ്ഞ് പേടിപ്പിച്ചാല്‍ എല്ലാവരും സ്ത്രീ-പുരുഷ സമത്വം അംഗീകരിച്ചോളും!!!.
സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല എന്നാണോ ഇവിടെ തെളീഞ്ഞുവരുന്നത്. ആരും ഇവിടെ അഭിപ്രായം പറഞ്ഞ് ഒരു കൂട്ടായ രീതിയില്‍ മുന്നോട്ടു പൊകാന്‍ കഴിയത്ത അവ്സ്ഥയാണെങ്കില്‍ ഇനി ഇതിലേക്ക് സഹകരിക്കാന്‍ തയ്യാരാകുന്ന (പ്രായോഗികമായി) വ്യക്തികള്‍ ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വരുക.:). ഏതെങ്കിലും വിധത്തില്‍ ഇങ്ങനെയൊന്നു ചെയ്തുനോക്കിയാലോ എന്നുള്ള ആശ മനസില്‍ കിടക്കുന്നതു കൊണ്ട് എഴുതുന്നതാണ്.
ReplyDeleteമണ്ണിന്റെ ഉണ്ണിക്ക് സ്വന്തമായി ഒരു പ്രൊഫൈല്‍ ഇല്ലാത്തതെന്താണ്? എന്നാലും അഭിപ്രായം പറഞ്ഞല്ലോ. അതു ഞാന്‍ മാനിക്കുന്നു.
ReplyDeleteമ.ഉ
ഇതിനെ കുറിച്ചെഴുതിയിരുന്ന പോസ്റ്റുകള്‍ ഒക്കെ വായിച്ചിരുന്നെങ്കില്‍ മനസിലാകുമായിരുന്നു. ഇതൊരു ബോധവല്‍ക്കരണ ശ്രമം കൂടിയാണ് എന്ന്. ആണിനും പെണ്ണിനും തുല്യമായ അവകാശമാണോ ഒരു രാജ്യത്തുള്ളത് ആ രാജ്യത്തിന്റെ കോണ്‍സ്റ്റിട്ടൂഷനില്‍ നിന്നാണ് അവിടുത്തെ ജനങ്ങള്‍ മനസിലാക്കുന്നത്.
ഉദ്. സൌത്താഫ്രിക്കന്‍ കോണ്‍സ്റ്റിറ്റൂഷനില്‍ എഴിതിയിരിക്കുന്നതു പോലെയല്ല് അത് പാകിസ്ഥാന്റെ കോണ്‍സ്റ്റിറ്റൂഷനില്‍ (അങ്ങനെ ഒന്നുണ്ടെങ്കില്‍) എഴുതി വച്ചിരിക്കുന്നത്. ആ അറിവെ അതൊരു സ്റ്റാര്‍ട്ടിങ് പോയിന്റാണ് എന്നാണ് ഉദ്ദേശിക്കുന്നത്.
കോണ്‍സ്റ്റിറ്റൂഷനില്‍ നിയമങ്ങളല്ല എഴുതിവച്ചിരിക്കുന്നത്, അവകാശങ്ങളാണ്. ആ അവകാശങ്ങള്‍ വ്യക്തിക്കുകിട്ടിയില്ലെങ്കില്‍ അതു കിട്ടി ഏന്നുറപ്പുവരുത്തനിനാണ് നിയമങ്ങള്‍.
>>>>മണ്ണിന്റെ ഉണ്ണിക്ക് സ്വന്തമായി ഒരു പ്രൊഫൈല്‍ ഇല്ലാത്തതെന്താണ്? എന്നാലും അഭിപ്രായം പറഞ്ഞല്ലോ.<<<<
ReplyDeleteആശയങ്ങളും വാദങ്ങളും അതിന്റെ ഉടമയുടെ പ്രൊഫൈല്‍ മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ സ്വീകാര്യാമാവുകയോ അസ്വീകാര്യമാവുകയോ ചെയ്യുകയെന്നത് എന്നത് ഒരു പക്ഷെ ബൂലോകത്തെ അലിഖിത നിയമം അല്ലെങ്കില്‍ ബ്ലോഗര്‍മാരുടെ സങ്കല്പ്പമായിരിക്കാം.
പക്ഷെ,അങ്ങനെ സങ്കല്‍പ്പിക്കാന്‍ കഴിയാത്തതിലുള്ള എന്റെ കുറവ് ഞാന്‍ തുറന്ന് സമ്മതിക്കുന്നു,എന്നെ സംബന്ധിച്ചിടത്തോളം അത് അസാധ്യമായത് സങ്കല്പ്പിക്കുന്നത് പോലെയാണ് പ്രൊഫൈലിനെ കുറിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് താങ്കളുടെ പ്രൊഫൈല്‍ പോലും ഞാന്‍ പരിശോധിച്ചത് തന്നെ അത് പരിശോധിക്കുന്നതിന് മുമ്പ് പ്രസ്തുത പോസ്റ്റ് വായിക്കാന്‍ എന്തെങ്കിലും തടസ്സമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.
സജാതീയ ധ്രുവങ്ങള്‍ വികര്‍ശിക്കുകയും വിജാതിയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യുന്നുവെന്ന കാന്തിക നിയമം പോലൊരു സത്യം പറയാന്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയോന്നും വേണ്ട,അന്നേരം ഈ നിയമം സൗത്ത് ആഫ്രിക്കയിലും മറ്റും നേരെ തല തിരിച്ചാണെന്ന് പറയാന്‍ സൗത്ത് ആഫ്രിക്കയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം മതിയാവില്ല.മറ്റുള്ളവരുടെ കാര്യം എനിക്കറിയുകയും വേണ്ട.
പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാത്തവരുടെ കമെന്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ബ്ലോഗറില്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്,ആ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അപ്രിയ സത്യമുള്ള കമെന്റുകള്‍ താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്.
''ആ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അപ്രിയ സത്യമുള്ള(?) കമെന്റുകള്‍ താങ്കള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്'':)
ReplyDeleteഎന്നാ പിന്നെ ഉണ്ണി തന്നെ അങ്കട് പറയാ, എന്താ ഇപ്പൊ സ്ത്രീ പുരുഷ സമത്വം വരാനുള്ള വഴി?
ReplyDelete@പ്രസന്ന ടീച്ചര്‍,
ReplyDeleteമറന്നിട്ടില്ല കേട്ടോ, അതിന്റെ പണിപ്പുരയിലാണ്. പിന്നെ ഞാനുമായി ഒട്ടും ബന്ധമില്ലാത്ത ഒരു വിഷയമായതിന്റെ പ്രശനങ്ങളുണ്ട്. ടീച്ചറിന്റെ ഈ സംരംഭം മുന്‍പോട്ടു കൊണ്ട് പോകാന്‍ കൂടുതല്‍ പേര്‍ വരും എന്ന് തന്നെയാണെന്റെ പ്രതീക്ഷ. :)
firefly,
ReplyDeleteനമ്മളോരോരുത്തരും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സൃഷ്ടികളാണ്. പക്ഷെ പരമ്പരാഗതമായ രീതി വച്ച്, ഇതൊക്കെ നന്മയുടെ അവതാരങ്ങളാണ്. ആയിരുന്നു താനും പക്ഷെ എവിടെ വച്ചോ അതു മാറിമറിഞ്ഞു. പക്ഷെ ഇപ്പോഴും വ്യക്തികള്‍ ഈ മാറ്റിമറിച്ചില്‍ നസിലാക്കുന്നില്ല, അഥവ അവരെ മന്‍സിലാക്കിക്കുന്നില്ല.
പാരമ്പര്യത്തെ അതിന്റെ യദ്ധാര്‍ഥരീതിയില്‍ (അതിലെ കള്ളനാണയങ്ങളെ) മനസിലാക്കാന്‍ കഴിയാത്തവര്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ രീതികളെയൊക്കെ പഴിക്കും.
അവര്‍ക്കു ശരിയായ ബോധം കൊടുക്കുകകൂടിയാണ് ബോധവല്‍ക്കരണത്തിന്റെ ഉദ്ദേശം. ശരിയായ ബോധവല്‍ക്കരണം കിട്ടുന്നിടം വരെ അവരങ്ങനെ ഒരോന്നും പറയും. അതു കാര്യമാക്കാനില്ല.
......
ReplyDeleteഒരു കാര്യം വിട്ടുപോയി. സ്വന്തം ഫീല്‍ഡ് അല്ലാത്തതു കൊണ്ട്, സാവകാശമേ ചെയ്യാന്‍ പറ്റു,കൊഴപ്പമില്ല പതുക്കെ മതി. നമുക്കൊക്കെ മറ്റു ജോലികളും ഉണ്ടല്ലോ
ഫയര്‍ഫ്ലൈയാണ് ഈ കൂട്ടായ്മയെ കുറിച്ച് പറഞ്ഞത്.
ReplyDeleteജനാധിപത്യപരമായ രീതിയില്‍ ലിംഗനീതിക്കു വേണ്ടി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യമേ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു.
രണ്ടാമത്, മണ്ണുണ്ണിയുടെ കാര്യം.
ഒരു കാര്യവുമില്ലാത്ത മണ്ടന്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ്
ഫയര്‍ഫ്ലൈയുടെ പോസ്റ്റില്‍ കമന്റുമഴ പെയ്യിക്കുന്ന
ഉണ്ണിയെ കണ്ടു വലഞ്ഞാണ് ഇവിടെ വന്നത്.
ഇവിടെ നോക്കുമ്പോഴതാ ആശാന്‍ ഇവിടെയും.
എന്താണ് സര്‍ താങ്കളുടെ പ്രശ്നം.
വലിയൊരു ലക്ഷ്യത്തെക്കുറിച്ച ആലോചനകള്‍ക്കായി
കൂടിയ ചെറിയൊരു കാല്‍വെപ്പാണിത്. സഹകരിക്കുന്നില്ലെങ്കില്‍
വേണ്ട, ഒരു കാര്യവുമില്ലാത്ത ഉമ്മാക്കികളുമായി ഇവിടെ
കയറി പ്രശ്നമുണ്ടാക്കരുത്.
താത്വിക വിഷയമാണ് താങ്കള്‍ക്കു സംവദിക്കാന്‍ ഉള്ളതെങ്കില്‍
താങ്കള്‍ പറയൂ. നമുക്ക് അതാവാം.
ഒരിലയുടെ പ്രതികരണം വളരെ ആശാവഹമാണ്. ഫയര്‍ ഫ്ലൈ വളരെ ആക്റ്റീവ് ആണ്. പിന്തുണ പ്രഖ്യാപിച്ചതില്‍ വളരെ സന്തോഷമുണ്ട്.
ReplyDeleteപിന്നെ മ.ഉ ന്റെ കാര്യം പറഞ്ഞാല്‍, അങ്ങനെയുള്ളവരും നമ്മുടെ സമൂഹത്തിന്റെ സൃഷ്ടികളാണ് എന്നുള്ളതാണ്. അയാളുടെ പ്രതികരണത്തെക്കുറിച്ച്, ഫയര്‍ ഫ്ലൈയ്യോടു എഴുതിയതു തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു.
‘’നമ്മളോരോരുത്തരും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സൃഷ്ടികളാണ്. പക്ഷെ പരമ്പരാഗതമായ രീതി വച്ച്, ഇതൊക്കെ നന്മയുടെ അവതാരങ്ങളാണ്. ആയിരുന്നു താനും പക്ഷെ എവിടെ വച്ചോ അതു മാറിമറിഞ്ഞു. പക്ഷെ ഇപ്പോഴും വ്യക്തികള്‍ ഈ മാറ്റിമറിച്ചില്‍ നസിലാക്കുന്നില്ല, അഥവ അവരെ മന്‍സിലാക്കിക്കുന്നില്ല.
പാരമ്പര്യത്തെ അതിന്റെ യദ്ധാര്‍ഥരീതിയില്‍ (അതിലെ കള്ളനാണയങ്ങളെ) മനസിലാക്കാന്‍ കഴിയാത്തവര്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ രീതികളെയൊക്കെ പഴിക്കും.
അവര്‍ക്കു ശരിയായ ബോധം കൊടുക്കുകകൂടിയാണ് ബോധവല്‍ക്കരണത്തിന്റെ ഉദ്ദേശം. ശരിയായ ബോധവല്‍ക്കരണം കിട്ടുന്നിടം വരെ അവരങ്ങനെ ഒരോന്നും പറയും. അതു കാര്യമാക്കാനില്ല‘’
ഈ വഴി വരാൻ വൈകി.
ReplyDeleteകാര്യങ്ങളോട് തികഞ്ഞ അനുഭാവമുണ്ട്, പക്ഷെ എന്തോ ഒരു ക്ലാരിറ്റി കുറവുള്ളതു പോലെ. അതോ എനിക്ക് തോന്നുന്നതാണോ?
സ്ത്രീ ആരോഗ്യപ്രശ്നങ്ങളിൽ എനിക്ക് കുറയൊക്കെ പങ്ക് നൽകാൻ പറ്റുമെന്നു കരുതുന്നു. (തൊഴിലതാണ്).
ഏതായാലും ഞാനൊപ്പമുണ്ട്.
hi ബാബു രാജ്,
ReplyDeleteവന്നതില്‍ സന്തോഷം. ക്ലാരിറ്റി എന്തിനാണ് വേണ്ടതെന്നു പറയൂ, അതു ഈ സംരംഭത്തെ മെച്ചപ്പെടുത്താന്‍ സഹീയിച്ചേക്കാം. ഒപ്പമുണ്ടെന്നു പറഞ്ഞതില്‍ വളരെ സന്തോഷം. സഹകരണം തീര്‍ച്ചയായും അവശ്യമാണ്. 15 നാണ് ബ്ലോഗിന്റെ ഇ ലോഞ്ചിങ്ങ് തീരുമാനിച്ചിരിക്കുന്നത്. മെയിലില്‍ ക്ഷണം അയക്കുന്നുണ്ട്.
ഏതു മേഖലയിൽ പഠനം നടത്താനാകുമെന്ന് അറിയില്ല. വിദ്യാഭ്യാസസം,നിയമം, ആരോഗ്യം, ആചാരം, വിശ്വാസം, സാമൂഹ്യപദവി, സുരക്ഷിതത്വം,സാമ്പത്തിക സ്ഥിതി, മതത്തിന്റെയും ജാതിയുടേയും ഇടപെടലുകൾ, അനാഥത്വം.......സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇതിനൊക്കെ പ്രത്യേകം പ്രത്യേകം ചൂഷണ രീതികളുണ്ട്. പ്ലസ് പോയന്റുകളുമുണ്ട്...താരതമ്യേന കുറവാണെങ്കിലും.
ReplyDeleteഎന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്ന് ഞാനും വിശ്വസിയ്ക്കുന്നു.