കൊച്ചിബ്ലോഗു മീറ്റ്-രണ്ടാം ഭാഗം
ഈ ബ്ലോഗിലെ സംഭവ വിവരങ്ങള്‍ അറിത്തണുത്തു പഴങ്കഞ്ഞി ആയി, എന്നാലും എഴുതാനുള്ള പ്ലാന്‍ പണ്ടേ ഇട്ടിരുന്നതിനാല്‍ എഴുതുന്നു: വായനക്കാരേ പഴങ്കഞ്ഞി ചുവ ഉണ്ടായാല്‍ ക്ഷമിക്കുമല്ലോ. (മുങ്കൂര്‍ ജാമ്യം. ഇതെന്റെ ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്. എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടുന്നുണ്ടെങ്കില്‍ സദയം കമന്റായോ, മെയിലായോ അറിയിക്കാന്‍ താല്പര്യപ്പെടുന്നു).