A bloody Honeymoon for an Indian bride in South Africa.

കേപ്ടൌണ്‍, സൌത്താഫ്രിക്ക, ഇവിടെ അതി ദാരുണമായി കൊല്ലപ്പെട്ട ഒരിന്ത്യന്‍ വധുവിന്റെ ജീവിതാനുഭവം.
കൂടുതല്‍ വിവരങ്ങല്‍ ഇവിടെ വായിക്കാം


കൊലയാളിയെന്നു സംശയിക്കപ്പെടുന്ന ഭര്‍ത്താവിനെ കുറ്റവിചാരണക്ക് സൌത്താഫ്രിക്കയില്‍ കൊണ്ടുവരണോ വേണ്ടയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം. അതില്‍ നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം. റെഫര്‍ ചെയ്ത പോസ്റ്റിന്റെ അവസാനം അതിനുള്ള ലിങ്ക് കൊടുത്തിട്ടൂണ്ട്.
മരണത്തിനും ക്രൂരതക്കും അതിരുകളീല്ല, എന്നും അതില്‍ നീതിയുടെ ഭാഗമെന്നു തോന്നുന്നിടത്ത് പങ്കു ചേരുക, മാനവികമായ ഒരാവശ്യമണെന്നും ഈ സംഭവം നമ്മളെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

Comments

  1. വല്ലാത്തൊരു വാര്‍ത്തയായിപ്പോയി അത് ! ആ ന്യൂസും പെറ്റിഷനും ഷെയര്‍ ചെയ്തതിനു നന്ദിട്ടോ ...‍

    ReplyDelete
  2. അതെ ലിപി,
    ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. വിധിപറയുന്നതു വരെ അരെയും തെറ്റുകാരായി വിധിക്കാന്‍ പറ്റില്ല, എങ്കിലും ധാരാളം തെളിവുകള്‍ ഭര്‍ത്താവിനെതിരാണ്. ഇഷ്ടമില്ലായിരുന്നെങ്കില്‍ അവനു കൊല്ലാതെ വിട്ടുകൂടായിരുന്നോ?

    ReplyDelete

Post a Comment

Popular posts from this blog

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

‘ദേവദാസികള്‍‘ വേശ്യകളാണോ