സൌമ്യ കൊലക്കേസ്- കേരളത്തിലെ നല്ല മനസുകള്‍ ഒന്നിക്കട്ടേ, ഉയര്‍ന്നെഴുനേല്‍ക്കട്ടെ
സൌമ്യകൊലക്കേസിനേക്കുറിച്ച് കുറച്ചു ദിവസങ്ങളായി ബ്ലോഗില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇനിയും പ്രത്യേകമായി ഒന്നും എഴുതാനില്ല. കാരണം ഇപ്പോള്‍ മാദ്ധ്യമങ്ങളീല്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അവയെ ശരി വക്കുന്നു.
ആദ്യമായി അത്യന്തം ഹൃദയസ്പര്‍ശിയായ വിധത്തില്‍ സൌമ്യയുടെ കൊലയാളിയെന്നാരോപിക്കുന്ന കോവിന്ദച്ചാമിക്കുവേണ്ടി കേസിന്റെ തെളിവെടുപ്പില്‍ ആസൂത്രിതമെന്നു സംശയിക്കേണ്ടുന്ന വിധത്തില്‍ പന്തികേടുകള്‍ കെസന്വേഷകര്‍ വരുത്തി വച്ചിരുന്നു എന്നും അതിനനുസരിച്ച് ഇപ്പോള്‍ കേസു വാദിക്കല്‍ എന്ന പ്രഹസനത്തിനുവേണ്ടി, ഒരു ബോംബെവാലാ വക്കീലിന്റെ നെതൃത്വത്തില്‍ അഞ്ചംഗ വക്കീല്‍ സംഘം ത്രിശൂരില്‍ തയ്യാറാകുന്നു എന്നുമുള്ള വര്‍ത്ത ഒരിലയുടെ ബ്ലോഗില്‍ നിന്നുമാണ് വായിച്ചത്. താഴെപ്പറയുന്ന രണ്ടു പോസ്റ്റുകളിലായാണ് അദ്ദേഹം ആ വിവരങ്ങള്‍ എഴുതിയത്. അവ താഴെക്കൊടുക്കുന്നു.
സൌമ്യയെ വീണ്ടും കൊല്ലരുതെ
അതിനാല്‍, സൌമ്യക്കൊരു പോരാട്ടവഴിതുറക്കാം
കൊല്ലപ്പെട്ട സൌമ്യയോടു കാണിക്കുന്ന അനീതിയില്‍ ബ്ലോഗര്‍മാര്‍ അതിശക്തമായി പ്രതികരിച്ചു എന്ന് ഈ രണ്ടു പോസ്റ്റ്കളിലെയും കമന്റുകള്‍ വായിച്ചാല്‍ മതിയാകും. പക്ഷെ അതിനപ്പുറത്തേക്ക് ഒന്നും നടന്നിട്ടില്ല, നടക്കുന്നില്ല. ബ്ലോഗിന്റെ ഉടമസ്ഥന്‍ ഒരില സമയം പാരിമിതമായി ഉള്ള ആളാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാലായിരിക്കാം ബ്ലോഗില്‍ അദ്ദേഹം തന്നെ മുന്നോട്ടു വച്ച ആ പോരാട്ട വഴി എവിടെയായി എന്നൊന്നന്വേഷിക്കാനായി പോലും ഇപ്പോള്‍ കാണുന്നില്ല. അഥവാ അദ്ദേഹത്തിനു കഴുയുന്നതു ചെയ്തു എന്നു സമാധാനിക്കുകയായിരിക്കും അഭികാമ്യം.
സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ഈ രണ്ടു പോസ്റ്റുകളിലെയും വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ഹൈപ്രൊഫൈല്‍ മീഡിയ ആ വിഷയത്തില്‍ നിശബ്ദരായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ.
എന്നാല്‍ ചിലവ ഇപ്പോള്‍ ആ മൌനം ഭേദിച്ചിരിക്കുന്നു എന്ന് താഴെപ്പറയുന്ന വാര്‍ത്തകള്‍ തെളിവു നല്‍കുന്നു:
1. http://news.keralakaumudi.com/news.php?nid=1a92c3c1a6e602e9e12ae62c82bbb3af
2. http://news.keralakaumudi.com/news.php?nid=688ffdb85268d5bb4e6e939624b19a59
3. http://mangalam.com/index.php?page=detail&nid=429145&lang=malayalam
4. http://news.keralakaumudi.com/news.php?nid=fdb76152bd53ba46325d68c1d791593e
5 http://news.keralakaumudi.com/news.php?nid=ebacb6a01ca8a6ce753f471018159f23
ഈ വാര്‍ത്തകളനുസരിച്ച്:
1. യാചകനും അശരണനുമായി നമ്മുടെ തെളിവെടുപ്പുകാര്‍ ചിത്രീകരിച്ച പ്രതിയുടെ പേരു തന്നെ വ്യാജം. ഗോവിന്ദച്ചാമി എന്നത് നാലുവര്‍ഷത്തിനു മുന്‍പ് മതം മാറി ചാര്‍ലി തോമസ് ആകുന്നതിനു മുന്‍പുള്ള പേരയിരുന്നുപോലും.
2 ബി. ഏ ആളൂര്‍ എന്നതും അത്ര നേരെയുള്ള പേരല്ല. ബി. ഏ. ആളൂര്‍ =‘തൃശൂര്‍ എരുമപ്പെട്ടിക്കാരന്‍ ബിജു ആന്റണി‘. അതായത് മലയാളീ തന്നെ.
ബ്ലോഗില്‍ വളരെ വേഗം വാര്‍ത്തപരത്താനും പ്രതികരിക്കാനും സാധിക്കും. പക്ഷെ ആ പ്രതികര്‍ണത്തെ അതുദ്ദേശിച്ചിടത്ത് എങ്ങനെ എത്തിക്കുമെന്നുള്ളതാണ് പ്രധാന ആവശ്യം. ഏകാധിപത്യം അരങ്ങുവാണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ജനങ്ങള്‍ അനീതിക്കെതിരെ രംഗത്തു വരുന്നു. കേരളത്തിലും അതിനു സമയമായി എന്നാണോ ഇത്തരം സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു ജനാധിപത്ര്യ വ്യവസ്ഥിതിയില്‍, ജനജീവിതത്തിന്റെ സംരക്ഷണക്കു വേണ്ടിയാണ് പോലീസും നീതിന്യായവും. ആ സംരക്ഷണ ഭരണ ഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന അവകാശങ്ങളാണ്. പക്ഷെ ആ രണ്ടു വ്യവസ്ഥകളും ഒന്നിച്ചുചേര്‍ന്ന് ജനജീവിതത്തിനു ഹാനി വരുത്തുന്ന അവസ്ഥയാണ് നാം ഇന്നു കേരളത്തില്‍ കാണുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ നല്ല മനസുകള്‍ ഒത്തു ചേര്‍ന്നില്ലെങ്കില്‍ പ്രത്യാഖാതങ്ങള്‍ വളരെ രൂക്ഷമായിരിക്കുമെന്ന് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല.
ഇത്തരം അനീതിക്കെതിരായി എത്രയും കൂടുതല്‍ പൊതുജനപ്രതിഷേധം സംഘടിപ്പിക്കുന്നതിലേക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു. കേസിന്റെ ഹിയറിങ്ങ് തൂശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേല്‍ക്കുന്നത് ജൂണ്‍ ഒന്നിനാണെന്നു കേള്‍ക്കുന്നു. കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ പൊതു പ്രതിഷേധത്തില്‍ ബ്ലോഗേഴ്സും പങ്കെടുക്കുക, ഒരാവശ്യമാണ്. ആയതിലേക്കു എന്തു ചെയ്യാന്‍ കഴിയുമെന്ന് നാം ചിന്തിക്കേണ്ടി യിരിക്കുന്നു.
സംഘടിക്കുക, അനീതിക്കെതിരെ പ്രതിഷേധിക്കുക, നന്മയുടെ അംശം നമ്മളീല്‍ കെടാതെ സൂക്ഷിക്കുക.

ReplyDeleteപിന്തുണക്കുന്നു...
ReplyDeleteMore news on saumya case
ReplyDelete1. Soumya, who died after being attacked on a train
2. India: Malayalam Bloggers Campaign For Soumya3.Facebook campaign justice for Saumya4 സൗമ്യ വധം : കോടതിയില്‍ 60 തെളിവുകളും 55 രേഖകളും
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9403083&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11"
ഇന്നൊരു സൌമ്യ ,പിന്നൊരു ഇന്ദു ..പിന്നെ പേരറിയാത്ത എത്രയോ പേര്‍ .കൊച്ചു കുട്ടികളെ ലൈഗിക ത്രിഷ്ണക്കായി ഉപയോഗിക്കുന്ന മുല്ലക്ക ,അധ്യാപകര്‍ അച്ഛന്മാര്‍ വ്യാജവാറ്റ് മാഫിയ .മണല്‍ മാഫിയ .ആശുപതി മാഫിയ ഡോക്ടര്‍ മാഫിയ.വിദ്യഭ്യാസ മാഫിയ ഇതിനൊക്കെ പ്രതികരിക്കാന്‍ എപ്പോഴും ഊര്ജമെവിടെ . ശ്രീനിവാസന്‍ ഒരു സിനിമായില്‍ പറഞ്ഞതുപോലെ കേരളത്തില്‍ നിന്ന് ഓടി രക്ഷ പെട്ടോ ..
ReplyDeleteരോഗതിനല്ലേ ചികില്സിക്കെണ്ടേ ലക്ഷനതിനല്ലല്ലോ .സൌമ്യ ഒരു ലക്ഷണം മാത്രം .കേരളിഇയ ജനത മനോരോഗികള്‍ ആക്കപെട്ടിരിക്കുന്നു .
വാല്‍കഷണം -മനോസുഖമായി കുളിമുറിയില്‍ നിന്നൊന്നു കുളിക്കാന്‍ പോലും വയ്യാതായിരിക്കുന്നു.കുളിമുറി, ബെഡ് റൂമ് സീനുകള്‍ ഷൂട്ട് ചെയ്തു ചെറിയ സിനിമയാകുന്ന സംഘം നാട്ടില്‍ വ്യാപകമായിരിക്കുന്നു
മതം മാറ്റത്തിനു പേരു കേട്ട ‘ആകാശപ്പറവകള്‍‘ എന്ന ഗ്രൂപ്പാണ് ആളൂര്‍ വക്കീലിനു ഫീസു കൊടുക്കുന്നത് എന്നു ഡെയ് ലി മലയാളം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇവിടെ വായിക്കാം
ReplyDelete29 May 2011
ReplyDeleteസൗമ്യ വധം: പ്രതിയെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടുകഥകള്‍
രെണ്‍ജിത്ത് രാജിന്റെ ഒരു സര്‍ക്കാസ്റ്റിക് പ്രതിഷേധ പോസ്റ്റ്
ReplyDeleteഇവിടെ വായിക്കാം
കരച്ചില് കേട്ടു; ഗോവിന്ദച്ചാമി ചാടുന്നതും കണ്ടു- സാക്ഷിമൊഴി
ReplyDeleteസൌമ്യയുടെ അമ്മ സംസാരിക്കുന്നു
ReplyDelete