Posts

Showing posts from August, 2011

A bloody Honeymoon for an Indian bride in South Africa.

കേപ്ടൌണ്‍, സൌത്താഫ്രിക്ക, ഇവിടെ അതി ദാരുണമായി കൊല്ലപ്പെട്ട ഒരിന്ത്യന്‍ വധുവിന്റെ ജീവിതാനുഭവം. കൂടുതല്‍ വിവരങ്ങല്‍ ഇവിടെ വായിക്കാം

അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍

Image
അന്നാ ഹസാരേ രാജ്യത്തെ അഴിമതിക്കും കൈക്കൂലിക്കും ഒറ്റമൂലി എന്ന മട്ടില്‍ പലരും ചിന്തിക്കുന്നുണ്ട്.  സത്യമാണ് ഇന്ത്യ അഴിമതി രാജാക്കന്മാരുടെ രാജ്യമായി അടുത്ത കാലത്തു മാറിയിരിക്കുന്നു. അതിനാല്‍ അഴിമതിക്കെതിരായി  രംഗത്തു വരാന്‍ സാദ്ധ്യതയുള്ള ഏതൊരു നീക്കത്തേയും  ഇന്ത്യന്‍ ജനത കൈനീട്ടി സ്വീകരിക്കും.

നാളത്തെ കേരളം- ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു

നാളത്തെ കേരളം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇനി നിങ്ങള്‍ അതിനെ ഉള്‍ക്കൊണ്ട്, വലര്‍ത്തി വലുതാക്കുക. നിങ്ങളില്‍ ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. വളരെ ചെറുതാണെങ്കിലും ഉദ്ദേശിച്ച കാര്യം സാധിക്കാനിടയായതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും അറിയിക്കട്ടെ.

‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15

പ്രിയ ബ്ലോഗേഴ്സ്, കഴിഞ്ഞ കുറെ നാളുകളായി ഒരു മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മളാലാകുന്ന വിധത്തില്‍ ഒരു സംരഭത്തിനു രൂപകല്പന കൊടുക്കുന്നതില്‍ തിരക്കിട്ടു ശ്രമിക്കയായിരുന്നു, ഞങ്ങള്‍ ചില ബ്ലോഗേഴ്സ്. ആ ശ്രമത്തെക്കുറിച്ച്, ഇതിനു മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയിരുന്നു.