Posts

Showing posts from May, 2011

A Global Initiative of Non-racial Keralites (AGINK) -Post-2

പോസ്റ്റ്-2 ഈ സംരംഭത്തിലെ രണ്ടാമത്തെ പോസ്റ്റാണ് ഇത്.    പോസ്റ്റ്-1 ഇവീടെ വായിക്കാം. ഈ സംരംഭത്തിന്റെ ഫിലോസഫിയെക്കുറിച്ചും, ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചും അവിടെ വിശദീകരിച്ചിട്ടൂണ്ട്.

സൌമ്യ കൊലക്കേസ്- കേരളത്തിലെ നല്ല മനസുകള്‍ ഒന്നിക്കട്ടേ, ഉയര്‍ന്നെഴുനേല്‍ക്കട്ടെ

സൌമ്യകൊലക്കേസിനേക്കുറിച്ച് കുറച്ചു ദിവസങ്ങളായി ബ്ലോഗില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇനിയും പ്രത്യേകമായി ഒന്നും എഴുതാനില്ല. കാരണം ഇപ്പോള്‍ മാദ്ധ്യമങ്ങളീല്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ അവയെ ശരി വക്കുന്നു.

A Global Initiative of Non-racial Keralites (AGINK)

കേരളത്തിലെ അഥവാ ഇന്ത്യയിലെ, ജനനത്തിന്റെ പേരില്‍ പുരോഗതി നിഷേധിക്കപ്പെട്ട ആളുകളെ കുറിച്ച്  ഞാന്‍ ചില പോസ്റ്റുകള്‍  എഴുതിയിട്ടുണ്ട്.  എന്നാല്‍ എഴുതുന്നതിനു പുറമേ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്നുള്ള ചിന്ത പലപ്പോഴും മനസില്‍  ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നതില്‍ ഒരു തീര്‍‌ച്ചയില്ലായിരുന്നു. ഇപ്പോഴും കൃത്യമായ രൂപമില്ല, പക്ഷെ അതു വഴിയെ തെളിഞ്ഞുവന്നു കൊള്ളും.