ഓണാശംസകള്‍- അതോടൊപ്പം ചില ചിന്തകളും
....കേരളത്തിന്റെ കാലാ കാല സന്തിതികളുടെ, ക്ഷേമമന്വേഷിക്കാന്‍ വരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി കഴിയുന്നതൊക്കെ നാം ചെയുന്നു. തുണിയും വിശേഷവസ്തുക്കളും, കാറും, ലോറിയും, ആഭരണങ്ങളും, ചാറനിറച്ചു കള്ളും, ലോട്ടറി ടിക്കറ്റും, ഒക്കെ മാര്‍ക്കറ്റനുസരിച്ചു വാങ്ങി, ഒരോ കൊല്ലവും നമ്മള് അദ്ദേഹത്തെ കളിപ്പിക്കയാണോ അതോ സ്മരിക്കയാണോ?....കൂടുതല്‍ ഇവിടെ വായിക്കുക
This comment has been removed by the author.
ReplyDelete....കേരളത്തിന്റെ കാലാ കാല സന്തിതികളുടെ, ക്ഷേമമന്വേഷിക്കാന്‍ വരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി കഴിയുന്നതൊക്കെ നാം ചെയുന്നു. തുണിയും വിശേഷവസ്തുക്കളും, കാറും, ലോറിയും, ആഭരണങ്ങളും, ചാറനിറച്ചു കള്ളും, ലോട്ടറി ടിക്കറ്റും, ഒക്കെ മാര്‍ക്കറ്റനുസരിച്ചു വാങ്ങി, ഒരോ കൊല്ലവും നമ്മള് അദ്ദേഹത്തെ കളിപ്പിക്കയാണോ അതോ സ്മരിക്കയാണോ?....കൂടുതല്‍
ReplyDeleteഇവിടെ
ഓണത്തെക്കുറിച്ച് ഗൌരവത്തോടെ ചിന്തിക്കുന്ന ഒരു പോസ്റ്റ് :- "ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയാണ് ". എനിക്കിഷ്ടപ്പെട്ടു,താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.
ReplyDeleteഓണാശംസകൾ.
ReplyDeleteഓണാശംസകള്‍!
ReplyDeleteനിസ്സഹായന് പോസ്റ്റിന്റെ ലിങ്കു തന്നതില്‍ സന്തോഷ്മുണ്ട്. ഞാനവിടെ പോയി ഒരു കമന്റ് ഇട്ടിരുന്നു. ഓണസംസകള്‍
ReplyDeleteജിഷാദ്, ഫൈസല്‍,
രണ്ടുപേരെയും സ്വാഗതം.
രണ്ടുപേര്‍ക്കും ഓണാശംസകള്‍ നേരുന്നു.
എന്റെ http://indiablooming.com/ ബ്ലൊഗില്‍ സന്ദര്‍ശിക്കുമല്ലോ.