ഓണാശംസകള്‍- അതോടൊപ്പം ചില ചിന്തകളും
....കേരളത്തിന്റെ കാലാ കാല സന്തിതികളുടെ, ക്ഷേമമന്വേഷിക്കാന്‍ വരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി കഴിയുന്നതൊക്കെ നാം ചെയുന്നു. തുണിയും വിശേഷവസ്തുക്കളും, കാറും, ലോറിയും, ആഭരണങ്ങളും, ചാറനിറച്ചു കള്ളും, ലോട്ടറി ടിക്കറ്റും, ഒക്കെ മാര്‍ക്കറ്റനുസരിച്ചു വാങ്ങി, ഒരോ കൊല്ലവും നമ്മള്‍ അദ്ദേഹത്തെ കളിപ്പിക്കയാണോ അതോ സ്മരിക്കയാണോ?....കൂടുതല്‍ ഇവിടെ വായിക്കുക