Posts

Showing posts from December, 2006

പുതുവത്സരാശംകള്‍

ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഈ ബ്ലോഗര്‍ കൂട്ടായ്മയിലെ എല്ലവര്‍ക്കും അവരുടെ കുടുംബത്തിനും എറ്റവും നല്ല ഒരു 2007 ആശംസിയ്ക്കുന്നു. മാവേലി കേരളം ">Link
അവന്റെ കൊച്ചുവര്‍ത്തമാനം ഡാഡിയുടെ അലമാരയിലിരിയ്ക്കുന്ന ചൂണ്ടയെക്കുറിച്ചാണ്‌ കെവിന്‍, സീനയെ കണ്ടപ്പോള്‍ ഓര്‍ത്തത്‌. പെണ്ണിനെ വളച്ചൊടിയ്ക്കാനും ഒരു ചൂണ്ടയുണ്ടായിരുന്നെങ്കില്‍, അവനോര്‍ത്തു. കേരളത്തിന്റെ ടെക്നോളജി ബ്രയിനില്‍ അങ്ങനെ ഒന്നു ഭാവിയില്‍ രൂപപ്പെട്ടേക്കാം എന്നു സമാധാനിച്ചെങ്കിലും ഇപ്പോളതില്ലല്ലോ എന്നോര്‍ത്തവന്‍ ദുഖത്തിലാണ്ടു. എന്നാലിനി സീനയുടെ മുന്‍പില്‍ സ്വയമൊരു ചൂണ്ട ആയാലോ? അതിനെക്കുറിച്ചായി പിന്നീടവന്റെ ചിന്ത. ചൂണ്ടയുടെ പായ്ക്കറ്റിലുണ്ടായിരുന്ന പ്രത്യേക ഫ്ലൈയറിലേക്കവന്‍ നോക്കി. ചിത്രവര്‍ണ്ണാങ്കിതമായ തൂവലുകള്‍ ചേര്‍ത്തു കെട്ടി, ഒരു പൂച്ചിയുടെ രൂപത്തിലുണ്ടാക്കിയ അതിലേക്കവന്‍ താദാമ്യം പ്രാപിച്ചു. അതു ട്രൗട്ടുകള്‍ പോലെയുള്ള അസാധാരണ മീനുകളെ പിടിയ്ക്കുന്നതിനുപയോഗിയ്ക്കുന്നതാണ്‌, ഡാഡിയ്ക്കതു സമ്മാനമായി കൊടുത്ത രോഷിയാന്റി പറഞ്ഞതവനോര്‍ത്തു. നീലയും ചുവപ്പും ഇടകളര്‍ന്ന പൂച്ചിയെ അനുകരിയ്ക്കുന്ന ഒരു ഷര്‍ട്ടും, നിറമുള്ള ഒരു പാന്റ്സും ധരിച്ച്‌, അവന്‍ അടുത്ത ദിവസം സീനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ തിരക്കുപിടിച്ചു കമ്പ്യൂട്ടര്‍ ലാബിലേക്കു നടക്കുകയായിരുന്നു. ലാബിന്റെ മൂലയ്കല്‍ ഒരു ഫ്രാ...

Appology For Hindu Untouchability

APPOLOGY FOR HINDU UNTOUCHABILITY The following is an apology forwarded by ‘Navya Shastra Organisation’ to the untouchables (avarnas) of India, as I found in the Hindu Press International (HPI), December 21, 2006. Navya Shastra Organization Apologizes for Untouchability - www.shastras.org www.shastras.org *TROY, MICHIGAN, December 20, 2006: (HPI note: The following appeared as a press release written by Navya Shastra and sent out through Religion News Service.)Navya Shastra, the international Hindu reform organization, has issued an apology to the Dalit communities of India. The organization issued the apology after consulting with Hindu activists and its own Dalit members. It reads:We, at Navya Shastra, deeply regret and apologize for the atrocities committed on the sons and daughters of the depressed communities of India, including the tribals, the "untouchables" and all of the castes deemed as low. We shamefully acknowledge that the ideals of varna and its practical mani...

HINDUISM- A BRAHMIN EUROPEAN CREATION

HINDUISM A BRAHMIN-EUROPEAN DISCOVERY In the following essay, I try to explain the meaning and purpose of this discovery and how it affects the existence of the Indian majority, based on an article written by Pankaj Mishra. It does not mean that I agree with everything Mr. Mishra mentions in this article. Though I have heard about his fundamental problem in Hinduism, Mishra’s, ‘The Invention of the Hindu’ is the first article I read on it. When he writes, “Hinduism is largely a fiction”, an 18th and 19th century creation of the colonial Europeans and their Sanskrit learned Brahmin intermediaries in India, I believe, it is a revelation not only to the Hindus but also to the Indians in general who shares one common Indian culture. I quote, “Together, the British scholars and the Brahmin interpreters came up with a canon of sorts, mostly Brahmanical literature and ideology, which they began to identify with a single Hindu religion”. Before going further, I suggest to read this article f...

ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്പ്യന്‍ സൃഷ്ടി

ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്യന്‍ സൃഷ്ടി പങ്കജ്‌ മിശ്ര തന്റെ ലേഖനത്തില്‍.( http://www.axess.se/english/2004/02/theme_inventionhindu.php ), ഹിന്ദുമതം ഇന്ത്യയിലെ സംസ്കൃതം അഭ്യസിച്ച ബ്രാഹ്മണരും കൊളോണിയല്‍ യൂറോപ്പും കൂട്ടായി ചമച്ച ഒരു മതമാണെന്നു വെളിപ്പെടുത്തുന്നു. ഇതു കേള്‍ക്കുന്ന ആര്‍ക്കെങ്കിലും കാല്‍ക്കീഴിലെ മണ്ണ് ഊര്‍ന്നുപോകുന്ന അനുഭവമുണ്ടാകൂന്നെങ്കില്‍ അതു സ്വഭാവികം. കാരണം ഹിന്ദുമതം ഇന്ത്യയുടെ അതിപുരാതന മതമാണ് എന്നുള്ളതാണല്ലോ പൊതുവെ നമ്മുടെയൊക്കെ വിശ്വാസം, കൂടാതെ അതു നമ്മുടെ ദേശീയ-സംസ്കൃതിയാണെന്നും. അത്തരമൊരു സമ്പ്രദായം, ഇന്ത്യയുടെ 'സാംസ്കാരിക നായകന്മാ' എന്നവകാശപ്പെടുന്നവര്‍ ഒരു വൈദേശീയ മേല്‍ക്കോയ്മയോടു കൂട്ടുച്ചേര്‍ന്ന്, സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി മെനഞെടുത്തതാണ് എന്നു പറയുമ്പോള്‍ അതു പെട്ടെന്നങ്ങോട്ടുള്‍ക്കൊള്ളുവാന്‍ പൊതുവെ വിഷമമുണ്ടാകും. ഇനി ഈ സൃഷ്ടിയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാം . ഹിന്ദുമതം ഒരു ബ്രാഹ്മണ വിദേശീയ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണെന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്‌? ഇപ്പോള്‍ നിലവിലുള്ള ബ്രാഹ്മണ-ഹിന്ദു ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നവയിലെല...