വിഷു
കൊന്നപ്പൂക്കള്‍ ഈ വര്‍ഷം എപ്രില്‍ 14 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു. സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ് കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്. വിഷുക്കണി വിഷു ആഘോഷം തുടങ്ങുന്നത് ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്. കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ് കണി ഒരുക്കുന്നത്. തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ് വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ് മുണ്ട്, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ് കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍. ഇനി കണിയെങ്ങനെ ഒരുക്കാം ഞ്ങട വീട്ടിലൊ നാട്ടിലൊ എൻ്റെ ചെറു പ്പത്തിലൊന്നും കണിയൊരുക്കിയിരുന്നല്ല. ഇച്ചിരെ മുൻപേ അനിയത്തി വിഷു ആശംസ പറയാൻ വിളിച്ചപ്പോൾ ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ നാളുകൾ കഴിഞ്ഞപ്പോഴേക്കു വിഷുക്കണിയൊക്കെ വിഷുവിന്റെ ഭാഗമായി. ഇവിടെ സൗത്താഫ്രിക്കയിലും വിഷുക്കണിയൊക്കെ ഇടാൻ തുടങ്ങി. അപ്പോൾ ഈ പുതിയ