tag:blogger.com,1999:blog-9010284416631210229.post2973991710820787077..comments2024-02-20T02:53:59.791-08:00Comments on The Flip Side: മഹാബലി ഒരു രാജാവോ അതോ ഒരു ചരിത്രസത്യമോPrasanna Raghavanhttp://www.blogger.com/profile/15639197236363469260noreply@blogger.comBlogger2125tag:blogger.com,1999:blog-9010284416631210229.post-59813793426632642652006-11-15T04:06:00.000-08:002006-11-15T04:06:00.000-08:00അങ്ങിനെ അന്വേഷിച്ചാല്‍ നാം എത്തുന്നത് എവിടെയാണ് ...അങ്ങിനെ അന്വേഷിച്ചാല്‍ നാം എത്തുന്നത് എവിടെയാണ് ?.. വസുദൈവകുടുംബകം എന്നല്ലെ..വീണ്ടും പോയാല്‍ ആദം ഹവ്വ യിലേയ്ക്കും എത്തിയെന്നിരിയ്ക്കും....

ഗവേഷണവും തിസീസും വേണ്ടെന്നോ അന്വേഷണം പാടില്ലെന്നോ അര്‍ത്ഥമാക്കുന്നില്ല..ഒരു നോഡല്‍ പോയന്റില്‍ എത്തിയാല്‍ അവിടെ അവസാനിപ്പിയ്ക്കുന്നതാവും ഉചിതമെന്നു തൊന്നുന്നു..

പിന്നെ അസ്തിത്വം ... നൂറ്റാണ്ടുകളായി നാം സ്വരൂപിച്ചു വെച്ചതാണല്ലൊ..മലയാളിയ്ക്ക് അസ്തിത്വമില്ല എന്നു അംഗീകരിയ്ക്കാന്‍ കുറച്ചു പ്രയാസമുണ്ട്...

ചര്‍ച്ചയില്‍ വന്നപ്പോള്‍ എഴുതിയെന്നു മാത്രം... മാവേലി വീണ്ടും എഴുതുമല്ലോ..

...കൊച്ചുഗുപ്തന്‍kochugupthanhttp://kochugupthan.blogspot.comnoreply@blogger.comtag:blogger.com,1999:blog-9010284416631210229.post-19708549787461754592007-03-10T00:51:00.000-08:002007-03-10T00:51:00.000-08:00ഷിലപ്പതികാരത്തെ ചിലപ്പതികാരം എന്നും കാണാം. ചേരന് ...ഷിലപ്പതികാരത്തെ ചിലപ്പതികാരം എന്നും കാണാം. ചേരന് ചെങ്കോട്ടുവന്റെ സഹോദരന് എഴുതിയ ചിലപ്പതികാരം (ഏതു ഭാഴയിലാണു?), 5th CE യില്‍ എഴുതിയതാണെന്നാണു കരുതുന്നതു. ഇലന്ഗ്ഗോ അഡികളെക്കുറിച്ചു വളരെയധികം അറിയില്ലെങ്കിലും, അദ്ദെഹത്തിന്റെ സഹോദരനായ ചേരന് ചെങ്കോട്ടുവനെന്ന ചേര രാജാവിന്റെ നാടു, ഇന്നത്തെ കേരളത്തിലാണു.

തിരിച്ചു ചോദ്യം വരും എന്നറിയാം, ബാക്കി അപ്പോള്‍:)oru bloggernoreply@blogger.com