നാളത്തെ കേരളം- ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു

നാളത്തെ കേരളം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇനി നിങ്ങള്‍ അതിനെ ഉള്‍ക്കൊണ്ട്, വലര്‍ത്തി വലുതാക്കുക. നിങ്ങളില്‍ ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. വളരെ ചെറുതാണെങ്കിലും ഉദ്ദേശിച്ച കാര്യം സാധിക്കാനിടയായതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും അറിയിക്കട്ടെ.



ഇന്ന് രണ്ടു പോസ്റ്റുകളാണ് പബ്ലീഷ് ചെയ്യ പ്പെട്ടിരിക്കുന്നത്.
1.ഗാര്‍ഹിക പീഡന നിരോധന നിയമം 

ഈ നിയമത്തിന്റെ പല വശങ്ങളെക്കുറിച്ച് ലളിതമായി എഴുതുന്നു ലിപി രെന്‍ ജു

2 ‘നാളത്തെ കേരളവും‘ ആഗസ്റ്റ് പതിനഞ്ചും

നാളത്തെ കേരളത്തിന്റെ ലോഞ്ചിംങ്ങ് ആഗസ്റ്റ് 15മായി എങ്ങനെ ബന്ധപ്പെടുന്നു എന്നുള്ളതിനേക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റുള്ളവരുമായി പ്രത്യേകിച്ച് കുട്ടികളുമായി ഒരു ചര്‍ച്ച നടത്തി അവരില്‍ സ്വതന്ത്ര്യത്തെക്കുറിച്ച് ഒരു ബോധമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും, ആ ചര്‍ച്ചയെ കൂറിച്ചുള്ള വിവരങ്ങള്‍ കമന്റായി എഴുതണമെന്നും എഴുതുന്നു.  പ്രസന്ന രഘവന്‍

Comments

  1. 2 kaiyum neeti sweekarichirikunnu.... Paramavadhi jangalkidayil ethikan sramikum, aasamsakal...

    ReplyDelete
  2. എല്ലാ സ്വാതന്ത്ര്യദിനത്തേയും ആദരിക്കുന്നു,അതിന്റെ ചരിത്ര-ധർമ്മ-ചിന്താമാർഗ്ഗത്തെ കുട്ടികളിൽ സന്നിവേശിപ്പിക്കാൻ പരമാവധി പരിശ്രമിക്കുന്നതുമാണ്. ‘ നാളത്തെ കേരളം നന്മയാൽ ശീതളം.’

    ReplyDelete
  3. നാളത്തെ കേരളം
    ഇന്നത്തെ കേരളം അസ്വസ്തത നല്‍കുന്നവര്‍ക്ക് മാത്രം വിഭാവനം ചെയ്യാന്‍
    ഇന്നിന്റെ സംതൃപ്തിയില്‍ കഴിഞ്ഞു കൂടാനോ വല്ലായ്മകളില്‍ ഒതുങ്ങിക്കൂടാണോ ആഗ്രഹിക്കുന്നവര്‍ക്ക് നാളെ തായ്‌ ആവര്‍ത്തനം മാത്രം
    തനി ആവര്തതന ജീവിതം യാതാസ്ഥിതികം
    വെല്ലു വിളിക്കാനും ചോദ്യം ചെയ്യാനും അന്വേഷണം നടത്താനും
    ശെരിക്കു വേണ്ടി നിലകൊള്ളാനും വിശാസ പ്രമാണങ്ങളുടെ തടവുകളെ അനിവാര്യ സന്ദര്‍ഭങ്ങളില്‍ ഭേദിക്കാനും
    കഴിയുമോ

    എല്ലാം പണ്ട് പറഞ്ഞിട്ടുണ്ട് അതു നടപ്പാക്കിയാല്‍ മതി
    എല്ലാം നേതാക്കള്‍ പറയും അതു അനുസരിച്ചാല്‍ മതി
    എല്ലാം വിധിയാണ് അതു അനുഭവിച്ചാല്‍ മതി
    ഇങ്ങനെയുള്ള
    പോരുത്തപ്പെടലിനു പകരം ഇടപെടലുകള്‍
    ആ ഇടപെടലുകള്‍ നാളത്തെ കേരളം എങ്ങനെ പങ്കു വെക്കുന്നു എന്നാണു ഉറ്റു നോക്കുന്നത്
    നോവിക്കാതെയും പൊള്ളിക്കാതെയും സുഖിപ്പിച്ചു പറയല്‍ ആവില്ല എന്നും കരുതുന്നു.

    ReplyDelete
  4. ഓര്‍മ്മകാള്‍ സന്തോഷം. ഈ ശ്രമമാണ് വേണ്ടത്.:)

    വി.എ
    കുട്ടികളില്‍ സന്നിവേശിപ്പീക്കയും അതിനെക്കുറീച്ച് എഴുതുകയ്യും ചെയ്യൂക.മറ്റൂള്ളവര്‍ക്ക് അതൊരു മാതൃകയും അറിവും ആകട്ടെ.:)

    കലാ‍ധാരന്‍,

    എല്ലാവരൂം ഒരുപോലെ ചിന്തിക്കാത്തതാണല്ലോ പ്രശ്നം. മാറ്റങ്ങള്‍ പൊതുവെ ആരും ആഗ്രഹിക്കുന്നില്ല.കഴിയുന്നതു ചെയ്യൂക അത്രേ ഉദ്ദേശിക്കുന്നുള്ളു. :)

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

വിഷു

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും